



നടക്കാവ് സ്കൂളിന്റെ ഏറ്റവും പ്രധാന സവിശേഷത പ്രധാന കെട്ടിടമായ 8-കെട്ടും നടുമുറ്റവും ആണ്. ഈ നടുമുറ്റത്തിലുള്ള ഔഷധ തോട്ടവും എല്ലാവരെയും ആകര്‍ഷിക്കും.

This is the only Govt. Vocational higher secondary school in Calicut city exclusively for girls. Situated at Nadkkavu having high school, higher secondary and vocational higher secondary.